Aug 1, 2009
Jul 30, 2009
ഓണാവധി
ഓണത്തിന് നാട്ടിലേക്ക് പോകുന്നു.
ഇത്തവണ ലീവ് കമ്മിയായതിനാല്‍
ആള്‍ക്കാരുടെ ചോദ്യങ്ങളെ
തീരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം.
എപ്പാ തിരിച്ചു പോക്വാ എന്ന ചോദ്യത്തിന്
തോന്നുമ്പം എന്ന് ഉത്തരം നല്‍കാം.
തടിയൊന്നും ബെച്ചിറ്റില്ലല്ലോ എന്ന് ചോദിക്കുന്നവരോട്
തടിക്കാനല്ല ജോലിക്കാണു പോയത് എന്ന്
ഒച്ച കനപ്പിച്ചു തന്നെ പറയാം.
ജോലി വല്ല മെച്ചോണ്ടോ എന്ന ചോദ്യത്തിനു മുന്നില്‍
നിങ്ങക്കെന്തെങ്കിലും നഷ്ടമുണ്ടോ എന്ന് ഒരം പിടിക്കാം.
നിന്റെ ലീവു എപ്പോഴാ തീര്വാ എന്നാണ് ചോദ്യമെങ്കില്‍
തീരുമ്പം അറിയിക്കാം, ഫോണ്‍ നമ്പറ് എത്ര്യാ എന്ന്
മറുപടി കൊടുക്കാം.
55-ആം വയസ്സില്‍ പെന്‍ഷന്‍ ആവും.അതു വരെ
വല്ലനാട്ടിലും കിടക്കാനാണോ തീരുമാനം എന്ന ചോദ്യത്തെ
അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി
അഭിനയിക്കാം.
കല്യാണൊന്നും കയിക്കണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാല്‍
നിങ്ങളുടെ മോളെ കല്യാണം കയിച്ചു തെരുവോ എന്ന
മറുചോദ്യമാവാം.
എന്ത് നല്ല സൊബാവുള്ള ചെക്കനേനും
ഇപ്പം അഹങ്കാര്യായിപ്പോയി എന്ന വിലയിരുത്തലിന്റെ
ഊര്‍ജ്ജം മതിയാവും
നാട്ടില്‍ നിന്ന് തിരികെവരാന്‍

Jun 22, 2009
Jun 19, 2009
Jun 17, 2009
എന്റെ പ്രിയപ്പെട്ട വരികള്‍
നീ ഇനിയും തണല്‍ തിരയരുതേ
തല ചയ്കുവാന്‍ മാത്രം കരുത്തുള്ളതായിരിക്കുന്നു
നിന്റെ ചുമലുകള്‍ ....
ആസ്വസിപ്പിക്കാനുള്ള മൃദുലത
നിന്‍റെ കൈകളും നേടിയിരിക്കുന്നു
ഇനി ഞാന്‍ ഒന്നു ചിരിക്കാന്‍ ശ്രമിക്കട്ടെ .....
------------------------------------------------------
ഇനി ഏറെ നേരമില്ലീ ജീവിതം തീരുവാന്‍
നാം നമുക്കന്യമായ്തീരുവാന്‍
പറയുന്നതാതെന്തിനീ യാത്ര
നാം പിരിയുവാന്‍ മാത്രമായ് വെറുതെ സ്നേഹിച്ചുപോയി
----------------------------------------------------------
ഈയുള്ള കാലമെല്ലാം നിങ്ങളായിരുന്നു എന്റെ ലോകം
ഇനിയത് ചുരുങ്ങുകയാണ് കുറെ ഇല്ലയ്മകളിലേക്ക്
നിങ്ങളുടെ കൊച്ചു കൊച്ചു പിണക്കങ്ങളില്ല, പരിഭവങ്ങള്‍ ഇല്ല ,
യാത്രകളില്‍ എന്നോട് മുഖം ചേര്ത്തു നീ പറയാറുള്ള വാക്കുകളില്ല
എല്ലാം കൊണ്ടു ഞാന്മിന്നു അന്യെനവുകയാണോ ?
----------------------------------------------------
വാടാനായ് വിരിയുന്ന പൂവ്
കൊഴിയനായ് വരുന്ന വസന്തം
മാറാനായ് പിറക്കുന്ന ഋതുക്കള്‍
അകലനായ് അടുക്കുന്ന നമ്മളും
--------------------------------------------------
അസ്തമയങ്ങളെ നിങ്ങളോട്
എനിക്ക് പരിഭവമില്ല
നാളത്തെ ഉദയമാണ് എന്റെ സ്വപ്നം
----------------------------------------------------
ഓര്‍മയില്‍ നോവുന്നത് മറക്കാന്‍ കഴിഞെങ്ങില്‍
ഓര്‍മ്മകള്‍ ഇനിമേല്‍ പിറക്കാതെ ഇരുന്നെങ്ങില്‍
----------------------------------------------------
എല്ലാ ഋതുക്കളും കൊഴിഞു തീരുമ്പോള്‍
തിരശീലകള്‍ ഒന്നൊന്നായി വീണ്കഴിയുമ്പോള്‍
പിന്നിട്ട വഴികളെല്ലാം വിദൂരമായി കഴിഞ ശേഷവും
ആരാവും ബാകി ആവുക ? പിരിയാന്‍ വിസമ്മദിക്കുന്ന
ഓര്മ എന്ന സ്നേഹിതന്‍ മാത്രം ...
-------------------------------------------------------
മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ ഓടിയെത്തി
ഉണര്തുകില്ലേ... ...?

അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നും
എനിക്കെത് സ്വര്‍ഗം ലഭിച്ചാലും
ഉരുകി നിന്നത്മാവിന്‍ ആഴങ്ങളില്‍
വീണു പൊലിയുമ്പോള്‍ ആണെന്റെ സ്വര്‍ഗം
----------------------------------------
ºâ¿ÞæÄ çÉÞÏß ÈßÈAÞÏí ¾ÞX çºÞø
ºÞùß‚áÕMßæ‚ÞæøX ÉÈßÈàV ÉâÕáµZ
µÞÃÞæÄ çÉÞÏß Èà ÈßÈAÞÏí ¾ÞæÈæa
dÉÞÃæa ÉßKßW µáùß‚ßG ÕÞAáµZ
²Ká æÄÞ¿ÞæÄ çÉÞÏí ÕßøW ÄáOßÈÞW
§Ká ÈßÈAÞÏí Äá¿ßAáK ÄdLßµZ
--------------------------- --------...........................................................................................................................
ÎáçO Èà µáùß‚áæÕ‚Äí
ÕÞÏßæ‚¿áAáÕÞÈÞÃí
²çøÞ ÄÞ{á¢
dÖiçÏÞæ¿ Îùß‚á æµÞIßøáKÄí
ÄÞ{áµZ ÖâÈcÎÞÏßøáKá
¥¿áJÄßW ¥¿áJÄßW
®Ká dÉÄàfß‚í
¥ÕØÞÈ¢ ÕæøæÏJß
§çMÞÝùßÏáKá
ÄC ÜßÉßµ{ÞW Èà µáùß‚ßGÄí
ÖâÈcÄÏßÜÞæÃKá¢
¥Äí ÕÞÏßæ‚¿áAáÕÞX
²øá ¼àÕßÄ¢ ÎÄßÏÞÕßæÜïKá¢
--.....................................................................................................................................
Èà ®æK
ØíçÈÙßAáµ; ¥æÜïCßW æÕùáAáµ
øIÞæÃCßÜᢠ¾ÞX ØçLÞ×ßAáKá
®æK ØíçÈÙß‚ÞW ¾ÞX Èßæa
ÙãÆÏJßÜÞÃçÜïÞ
Èà ®æK æÕùáJÞæÜ
¾ÞX Èßæa ÎÈØßÜá¢

Subscribe to:
Posts (Atom)